അറിവിനെ ഉറപ്പിച്ചു കൊടുക്കുന്ന അധ്യാപകർ.my diary. Khaleelshamras

പല ക്ലാസുകളും കേട്ടപാടെയോ
അല്ലെങ്കിൽ കുറച്ച് കഴിയുന്നതോടെയോ
മറന്നു പോവുക എന്നത്
സ്വാഭാവികമാണ്.
പക്ഷെ ചില അധ്യാപകരുടെ ക്ലാസുകൾ
അങ്ങിനെയല്ല.
അവരിൽ നിന്നും കേട്ട അറിവ്
മായാതെ വിദ്യാർത്ഥിയിൽ ഉറച്ചുകിടക്കും.
അതിനെ വിദ്യാർത്ഥിയുടെ
മനസ്സിൽനിന്നും
മായാതെ ഉറപ്പിച്ചു നിർത്താൻ
കഴിയുക എന്നത്
ഏറ്റവും നല്ല ഒരു
അധ്യാപകന്റെ കഴിവാണ്.
കാഴ്ച്ചക്കും കേൾവിക്കും
നല്ല വിരുന്നുവിഭവങ്ങൾ ഒരുക്കി
അനുഭൂതികൾ നിറഞ്ഞാടിയ
അനുഭവങ്ങൾ നിരത്തി
ഹാസ്യവും കാര്യവും
ഒക്കെ കുട്ടിചേർത്ത്
ക്ലാസുകൾ അവതരിപ്പിക്കുന്ന
അധ്യാപകർക്കേ
ഇത്തരത്തിൽ
വിദ്യാർത്ഥികളിൽ അറിവിനെ
ഉറപ്പിച്ചുകൊടുക്കാൻ കഴിയൂ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്