ഭഹുമാനവും ആദരവും.my diary. khaleelshamras

മറ്റുള്ളവരെ ഭഹുമാനിക്കാനും
ആദരിക്കാനും പഠിക്കുക.
ഭഹുമാനിക്കുന്നതിനും
ആദരിക്കുന്നതിനും മുന്നിൽ
എന്തെങ്കിലും തടസ്സം
കാണുന്നുവെങ്കിൽ.
എന്തിന്റെ പേരിലായാലുമുള്ള
ആ വിവേചനത്തിന്റെ
തടസ്സങ്ങൾ
നിന്റെ ജീവിതവാദയത്തിനു മുന്നിലുള്ള
വലിയ തടസ്സമാണ്.
നിന്റെ മനസ്സമാധാനവും
ശാന്തതയും പൂർണ്ണമായും
തടഞ്ഞുവെക്കുന്ന മാർഗ്ഗതടസ്സം.
അത്തരം പ്രതിബന്ധങ്ങളെ
മറികടന്ന്
എല്ലാവരേയും ഭഹുമാനിക്കുകയും
ആദരിക്കുകയും
ചെയ്തവനാവുക.

Popular Posts