വിമർശനത്തിന്റെ വൃക്ഷം.my diary. khaleelshamras

പലപ്പോഴും വിമർശനമെന്ന
വൃക്ഷത്തിന്റെ
അടിവേര് ചെന്നെത്തുന്നത്
മ പ ടി യുടേയും
അസൂയയുടേയും
അടിത്തട്ടിൽ ആയിരിക്കും
എന്നതാണ് സത്യം.
പക്ഷെ ആ വൃക്ഷത്തിന്റെ
ചരിത്രം നീ ശ്രദ്ധിക്കേണ്ട.
വിമർശനത്തിന്റെ വൃക്ഷം
നിനക്ക് വളരാൻ
സഹായിക്കുന്ന
ഒരുപാട് പോഷകങ്ങൾ
അടങ്ങിയ കായ്ഖനികൾ
നിനക്കായി വർഷിക്കുന്നുണ്ട്.
അവയെടുത്ത് ഭക്ഷിക്കുക.
അല്ലാതെ വൃക്ഷത്തിൽ കയറി
അതിലെ മുള്ളിലും വള്ളിയിലും
കുടുങ്ങി സ്വയം
നശിക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras