ഭരണപക്ഷം.my diary. khaleelshamras

ഭരണപക്ഷം എപ്പോഴും
ഓർക്കേണ്ട ഒരു കാര്യമുണ്ട്.
വിമർശനങ്ങൾ
പ്രതിപക്ഷത്തിനുള്ളതല്ല
മറിച്ച് ഭരിക്കുന്നവർക്കുള്ളതാണ്.
വിമർശനങ്ങളെ പാഠങ്ങളാക്കി
അതിൽ നിന്നും പഠിച്ച്
മുന്നിലാണ്
ഭരണപക്ഷത്തിന്റെ ബാധ്യത.
അല്ലെങ്കിൽ
ഭരണം ലഭിക്കുക
എന്ന സന്തോഷത്തിന്റെ പിറകെ
വരുന്നത്
അസ്വസ്ഥതയും അശാന്തിയുമായിരിക്കും.
അവസാനം പ്രതിപക്ഷത്തെ
നോക്കി പറയേണ്ടിവരും
എന്തൊരു ഭാഗ്യവാൻമാർ എന്ന്.
വിമർശനത്തെ തിരുത്താനും
വളരാനുമുള്ള അവസരമാക്കി
അധികാരം ലഭിച്ചതിന്റെ
സന്തോഷം നില നിർത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്