ചെറുതിലെ വലിയ അൽഭുതങ്ങൾ.my diary. khaleelshamras

ചെറുതെന്നു കരുതുന്നവയിൽ
പോലും വലിയ വലിയ
സംവിധാനങ്ങൾ ഉണ്ട്..
വലിയ ഊർജവും
അൽഭുതങ്ങളും
നിറഞ്ഞ
വലിയ സംഭവമാണ്
ഏറ്റവും ചെറുതെന്നു പറഞ്ഞ
ഒരാറ്റത്തിൽ പോലും
അരങ്ങേറുന്നത്.
അപ്പോൾ നിനക്ക്
ലഭിച്ച അതി സൂക്ഷ്മമായ
സമയ കണികയിൽ
പോലും വലിയ അൽഭുതങ്ങൾ
ഉണ്ടാക്കാൻ നിനക്ക് കഴിയും.

Popular Posts