അറിവും വികാരവും.my diary. khaleelshamras

ഇവിടെ രണ്ട് ദർശനങ്ങളിൽ
വിശ്വസിക്കുന്ന അണികൾ തമ്മിൽ
തർക്കത്തിൽ ഏർപ്പെടുമ്പോൾ
അതിന് മുമ്പിൽ രണ്ട് തരം
മാനദണ്ഡങ്ങളാണ് മുന്നോട്ട്
വരുന്നത്.
ഒന്ന് വൈകാരികതയും
രണ്ട് അറിവും.
വർഗ്ഗീയതയും ആത്മസംയമനം
നഷ്ടപ്പെടലും
പേടിയും
മറുപക്ഷത്തെ കേൾക്കാനുള്ള ഭയവും
കേട്ടാൽ മാറി പോവുമോ
എന്ന പേടിയുമൊക്കെ
അതിന്റെ വൈകാരിക വശമാണ്.
ഒട്ടും സമാധാനമില്ലാത്ത മനസ്സിനുടമകളാണ്
ഈ വൈകാരിക പക്ഷക്കാർ.
പക്ഷെ രണ്ടാമത്തെ പക്ഷം
അറിവിന്റെ പക്ഷമാണ്.
അവർ സംവദിക്കുന്നത്
പറരസ്പരം അറിയാനും
അറിയിപ്പിക്കാനുമാണ്.
അവർ പരസ്പരം സ്നേഹത്തോടെ
സംവദിക്കുന്നു.
സംവാദത്തിനൊടുവിൽ
നല്ലൊരു അറിവ് ലഭിച്ച
സന്തോഷത്തോടെ
സമാധാനത്തിൽ ജീവിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras