വഴിയാത്രികർ.my diary. khaleelshamras

നിന്നിലൂടെ കടന്നു പോവുന്ന
വികാരവിചാരങ്ങെളെല്ലാം
നിന്റെ വഴിയെ
കടന്നുപോവുന്ന
വഴിപോക്കരാണ്.
അവരെ കാണുക കേൾക്കുക
അനുഭവിക്കുക.
എന്നിട്ട് അതേ വഴിയെ
കടന്നുപോവാൻ അനുവദിക്കുക.

Popular Posts