വൈകാരിക മാലിന്യങ്ങൾ.my diary. khaleelshamras

എത്ര വലിയ സ്ഥാപനത്തിനും
അതിന്റെ മാലിന്യങ്ങൾ
തള്ളാനുള്ള ഒരിടമുണ്ട്.
മനുഷ്യ ശരീരത്തിനും
പിന്നെ മനസ്സിനും അതുപോലെ
ഇടങ്ങൾ ഉണ്ട്.
ശരിരം തള്ളിയ മാലിന്യങ്ങൾ
ശേഘരിക്കാൻ തയ്യാറല്ലാത്ത
നാം
പക്ഷെ മനസ്സിലെ
വൈകാരിക മാലിന്യങ്ങളോട്
തികച്ചും വ്യത്യസ്തമായ സമീപനമാണ്
കൈകൊള്ളുന്നത്.
ആ വൈകാരിക മാലിന്യങ്ങളെ
സ്വന്തത്തിലേക്ക് ശേഘരിച്ച്
അവയെ
ആർത്തിയോടെ എടുത്ത്
കാഴിച്ച് അതിന്റെ
അനന്തരഫലങ്ങളായ
അശാന്തിയും മറ്റും
സ്വയം ആസ്വദിക്കുകയാണ് പൈയ്യുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras