പ്രശ്നങ്ങളില്ലാത്ത ദിവസം.my diary. khaleelshamras

ഒരു പ്രശ്നവും
നിന്നെ ബാധിക്കാത്ത
ഒരു  ദിവസം വരും
അന്ന്
ഇവിടെ ഒരു
പ്രശ്നവും നിനക്ക്
കാണാൻ കഴിയില്ല.
പക്ഷെ ആ നിമിഷംതൊട്ട്
ഒരിക്കൽ പോലും
നിനക്ക് കണ്ണ് തുറക്കാൻ കഴിയില്ല.
ആ ദിവസം
നീ മരിക്കുന്ന ദിവസമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്