ഉത്തരവാദിത്വമില്ലാത്ത ജീവിതം.my diary. khaleelshamras

ഭൂമിയിൽ മരണത്തോടെ
നിനക്ക് ഇല്ലാതാവുന്നത്
ഉത്തരവാദിത്വം മാത്രമാണ്.
അല്ലാതെ ജീവനല്ല.
ചെറിയൊരു ആറ്റമായിട്ടെങ്കിലും
നിന്റെ ജീവന്റെ കണിക
ഈ ഭൂമിയിൽ നിലനിൽക്കുക
തന്നെ ചെയ്യും.
പിന്നെ നിന്റെ
മസ്തിഷ്ക്കത്തിൽ നിന്നും
പ്രസരിച്ച ഈർജുമായി
നീയിവിടെ നിലനിൽക്കും.
പക്ഷെ ബാധ്യതകളൊന്നും
അപ്പോൾ നിനക്കുണ്ടാവില്ല.

Popular Posts