ജനങ്ങളുടെ വേലക്കാർ.my diary. khaleelshamras

ജനങ്ങളുടെ വേലക്കാർ ആണ്
ഭരണകർത്താക്കൾ.
ജനം അവരെ തിരഞ്ഞെടുക്കുന്നു .
കള്ളകളി കാട്ടിയാൽ
പുറത്താക്കുന്നു.
പക്ഷെ ഈ ഒരു ബോധം
ജനവും ഭരണാധികാരികളും
മറക്കുന്നു.
അതുകൊണ്ടാണ്
പല ഭരണകർത്താകുടേയും
അടിമകളായി പലരും
വഴിമാറി പോവുന്നത്.
അത് മറന്നതുകൊണ്ടാണ്
തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ
അത് മറന്ന്
ഉടമകളെപോലെ
ജനത്തോട് പെരുമാറുന്നതും
അന്യായമായി അവരുടെ
സ്വത്തും സ്വാതന്ത്ര്യവും
കവർന്നെടുക്കാൻ
ശ്രമിക്കുന്നതും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്