പേടി.my diary. khaleelshamras

പേടിപ്പിച്ചു നാടു ഭരിക്കാം
പേടിയെ അടിസ്ഥാനമാക്കി
ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവാം.
പേടിയുടെ പേരിൽ
പല നല്ലതിൽ നിന്നും
പിന്തിരിയാം.
പക്ഷെ സമാധാനമെനതൊന്ന്
ഈ ഭൂമിയിൽ
നിനക്ക് അനുഭവിക്കാൻ
കഴിയില്ല എന്നു മാത്രം.

Popular Posts