ശ്രദ്ധ പിടിച്ചുപറ്റാൻ.my diary. khaleelshamras

പലപ്പോഴും നാം
നമ്മെ ശ്രദ്ധിക്കാത്ത
ഒരപാട് പേരെ
കാണിക്കാൻവേണ്ടിയാണ്
പല കാര്യങ്ങളും ചെയ്യുന്നത്.
പക്ഷെ അതിനിടയിൽ
നിന്നെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
ഒരാളെ കാണിക്കാൻവേണ്ടി
ജീവിക്കാൻ മറന്നു പോവുന്നു.
നിന്നെതന്നെ ശ്രദ്ധിക്കുന്ന
ആ വാലപ്പെട്ട മനുഷ്യൻ മറ്റാരുമല്ല
മറിച്ച് നീ തന്നെയാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras