രണ്ട് വശങ്ങൾ.my diary. khaleelshamras

ഓരോന്നിലും
നിന്റെ ജീവിതത്തെ
മുന്നോട്ട് ജയത്തിലേക്ക് നയിക്കാൻ
പാകത്തിലുള്ളതും
എന്നാൽ പരാജയത്തിലേക്ക്
നയിക്കാൻ പാകത്തിലുള്ളതുമായ
രണ്ട് വശങ്ങൾ ഉണ്ട്.
മനുഷ്യർ, വാർത്തകൾ,
ടെക്നോളജി
തുടങ്ങി
നിന്റെ ജീവിതവുമായി
ബന്ധപ്പെട്ട ഓരോന്നിലും
ഈ രണ്ട് വശങ്ങളും കാണാം.
അതിലെ പോസിറ്റീവ് വശത്തേക്ക്
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക
എന്നതാണ് നിനക്ക് ചെയ്യാനുള്ളത്.

Popular Posts