ആദ്യതാളിലെ പരസ്യം.my diary. khaleelshamras

പണ്ടൊക്കെ പത്രത്തിന്റെ
ആദ്യ താളിൽ പരസ്യങ്ങൾ
കണ്ടാൽ അതിനെ
സമർശിക്കാനുള്ള ഒരു
പ്രവണത എനിക്കുണ്ടായിരുന്നു.
ഇന്ന് ആദ്യ താളിൽ
പരസ്യം കാണുവോൾ
സന്തോഷമാണ് തോന്നാറ്.
വലിയ ഒരു അഴുക്കുചാലിനു മീതെ
അതിസുന്ദരമായ
ഒരു വഴിയോരം പണിതപോലെയുള്ള
ഒരനുഭൂതിയാണ് മനസ്സിൽ തോന്നാറുള്ളത്.

Popular Posts