കുറ്റപ്പെടുത്തൽ.my diary. khaleelshamras

നിന്റെ ഓരോ പ്രശ്നത്തിനും
നിനക്ക് ഒരാളെ
മാത്രമേ കുറ്റപ്പെടുത്താൻ
അവകാശമുള്ളു.
അത് നിന്നെ തന്നെയാണ്.
പക്ഷെ ആ കുറ്റപ്പെടുത്തൽ
പോലും
വിഷമിക്കാൻ വേണ്ടിയാവരുത്.
മറിച്ച് തിരുത്താനും
മുന്നേറാനും വേണ്ടിയാവണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras