പ്രശ്നത്തിൽനിന്നും രക്ഷപ്പെടാൻ.my diary. khaleelshamras

ഒരു പ്രശ്നം
നിന്നെ അലട്ടുന്നുവെങ്കിൽ
അതിന് നിന്റെ ജീവിതം
കൊള്ളരുതാത്തതാണ്
എന്ന് അർത്ഥമില്ല.
മറിച്ച് നിന്റെ
മനസ്സും ചിന്തകളും
അനാവശ്യമായി
ആ അലട്ടുന്ന പ്രശ്നത്തിലേക്ക്
ശ്രദ്ധയെ കേന്ദ്രീകരിക്കുന്നുവെന്നാണ്
അർത്ഥം.
ഒന്ന് ശ്രദ്ധയെ
അതിലെ പാഠത്തിലേക്കോ
അല്ലെങ്കിൽ മറ്റേതെങ്കിലും
കേന്ദ്രത്തിലേക്കോ തിരിച്ചുവിടുക
എന്നതൊന്ന് മാത്രമാണ്
നിനക്ക് പ്രശ്നങ്ങളെ മറികടക്കാനായി
ചെയ്യാനുള്ളത്.

Popular Posts