ആദ്യചുവടുവെയ്പ്പ്.my diary. khaleelshamras

ഇന്ന് യാത്രചെയ്യാൻ
നാളെ എഴുനേറ്റതുകൊണ്ട്
ആവില്ല.
ഇപ്പോഴാണ് നിനക്ക്
യാത്ര തുടങ്ങാനുള്ളത്
ഇന്നാണ് യാത്ര ചെയ്യാനുള്ളത്.
നിന്റെ ലക്ഷ്യത്തിലേക്കും
വിജയത്തിലേക്കുമുള്ള
ഈ യാത്രയുടെ
ആദ്യചുവട്
ഇപ്പോൾ എടുത്ത് വെക്കുക
ഈ നിമിഷം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്