എല്ലാവരും ശരിയാണ്.my diary. khaleelshamras

ലോകത്ത് എല്ലാവരും
ശരിയാണ്.
ഞാൻ ശരിയല്ല
എന്ന് വിശ്വസിക്കുന്നവർ
പോലും നിനക്ക് ശരിയാണ്.
പോരായ്മകൾ ഉള്ളവരായി
നിനക്ക് ആരുമില്ല.
എനിക്കെന്തിന്റെയൊക്കെയോ
പോരായ്മകൾ ഉണ്ട്
എന്ന് പറയുന്നവരെ പോലും
നീ പോരാത്തവരായി കാണരുത്.

Popular Posts