മതചിഹ്നങ്ങൾ.my diary. khaleelshamras

മതചിഹ്നങ്ങൾ
ഓരോരോ മനസ്സിലെ
അവരുടെ
ആ ആദർശത്തിലുള്ള
വിശ്വാസത്തിന്റെ
പ്രതീകങ്ങൾ ആണ്.
അവർ അതിൽ
അഭിമാനിക്കുന്നു.
ചിഹ്നങ്ങളായി
അവരത് പുറത്ത് കാണിക്കുന്നു .
അവരുടെ അറിമാനത്തെ
ആദരിക്കുക.
അതിന്റെ ശരിയോ തെറ്റോ
വിലയിരുത്താതെ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras