ക്ഷീണം.my diary. khaleelshamras

നിന്റെ ശരീരത്തിനു തോന്നുന്ന
ക്ഷീണം
മറ്റാരോടും പറയരുത്.
കാരണം ആ പറച്ചിൽ
നിന്റെ ക്ഷീണം വർദ്ധിപ്പിക്കുമെന്നു മാത്രമല്ല.
ശ്രാദ്ധാവിലേക്കും
ആ ക്ഷീണം വ്യാപിക്കാൻ സാധ്യതയുണ്ട്.
പക്ഷെ ക്ഷീണം
അകറ്റാനുള്ള എല്ലാ
സാധ്യതകളും
ഉപയോഗപ്പെടുത്തുകയും വേണം.

Popular Posts