സമ്മർദ്ദം.my diary. khaleelshamras

നിത്യേന ചെയ്യുന്ന
പല കാര്യങ്ങളും
ഒരു ദിവസം മുടങ്ങിയാൽ
വല്ലാത്തൊരു സമ്മർദ്ദവും
അസ്വസ്തതയും അനുഭവപ്പെടാൻ
സാധ്യതയുണ്ട്.
ഇത്തരം ഒരവസ്ഥ
നിന്റെ മനസ്സമാധാനം കെടുത്താൻ
സാധ്യതയുണ്ട്.
അതുകൊണ്ട് ഒരു ദിവസം
മുടങ്ങിയാലും
കുഴപ്പമില്ല എന്ന നിലപാട്
കൈകൊള്ളുക.
ആ മുടക്കത്തിലും മാരകമാണ്
ഇത്തരം സമ്മർദ്ദങ്ങൾ
എന്ന് മനസ്സിലാക്കുക.

Popular Posts