വീണ്ടും ജീവിക്കാൻ അവസരം ലഭിച്ചാൽ.my diary. khaleelshamras

നീ മരിച്ചു കഴിഞ്ഞ്
വീണ്ടും അർപ്പസമയം
ഭൂമിയിൽ തിരിച്ചുവന്ന്
ജീവിച്ചു പോവാൻ
ഒരവസരം ലഭിച്ചാൽ
നീയെന്തു ചെയ്യും.
ഒന്ന് സ്വയം ചോദിക്കുക.
എന്നിട്ട് നീ
ജീവിക്കുന്ന ഈ സമയത്തെ
അത്തരം ഒരവസരമായി
കാണുക.
അപ്പോൾ നിനക്ക്
നെഗറ്റീവ് പ്രേരണകളില്ലാത്ത
മനോഹരമായ ഒരു ജീവിതം
ഈ സമയത്തിൽ
കാഴ്‌ചവെക്കാൻ കഴിയും.
അടുത്ത സമയം
നീ ജീവനോടെയുണ്ടെങ്കിൽ
ഈ പ്രക്രിയ ആവർത്തിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras