ശവം പേറി നടക്കുന്നവർ.my diary. khaleelshamras

വൈകാരികത
മനസ്സിന്റെ നൈമിഷികമായ
പ്രതികരണങ്ങൾ മാത്രമാണ്.
അവക്ക് നൈമിഷികമായ
ആയുസ്സേ ഉള്ളു.
അവയെ പിറന്ന്
മരണപ്പെട്ട നിമിഷത്തിൽ
തന്നെ സംസ്കരിക്കുക.
ഇത് കോപം, അസൂയ, പേടി
തുടങ്ങിയ നെഗറ്റിവ്
വികാരങ്ങളുടെ കാര്യത്തിലാണ്.
അല്ലാതെ അവ മരിച്ചയിടത്തുനിന്നും
ശേഖരിച്ച്
കൂടെ കൊണ്ടു
നടക്കരുത്.
അവ ചീഞ്ഞുനാറുന്ന
പോലെ നിന്റെ ജീവിതവും
ചീഞ്ഞുനാറും.

Popular Posts