ജീവിതത്തിന്റെ ചേരുവകൾ.my diary. khaleelshamras

നിന്റെ ജീവിതം
രുചികരമാക്കാനുള്ള
അടിസ്ഥാന ചേരുവകളാണ്
അറിവും
വ്യായാമവും
നല്ല ഉറക്കവും.
അതുകൊണ്ട് അറിവ് നേടാതെയും
ഉറങ്ങാതെയും വ്യായാമം ചെയ്യാതെയും
ഒരു ദിവസം പോലും
കടന്നു പോവരുത്.
ജീവിതത്തിന് ഏത്
കർമപദ്ധതി തയ്യാറാക്കുമ്പോഴും
ഏറ്റവും പ്രധാനപ്പെട്ട
ഈ ചേരുവകൾക്ക് ഇടം നൽകാൻ
മറക്കരുത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്