ചിന്തകളിൽനിന്നും വ്യാപിച്ചുകിടക്കുന്ന നിന്റെ ലോകം.my diary. khaleelshamras

നിന്റെ ചിന്തകളെ
കേന്ദ്രമാക്കി അതിനു ചുറ്റും
അനന്തമായി പടർന്നു വ്യാപിച്ച്
കിടക്കുന്ന ഒരു വലിയ ലോകം
നിനക്കുണ്ട്.
ആ ലോകത്തിന്റെ സൂര്യൻ
നിന്റെ ചിന്തകൾ ആണ്.
നിന്റെ ഭാവനകൾക്ക്‌
എവിടെ വരെ ചെന്നെത്താൻ
അതിനുമപ്പുറത്തേക്കാണ്
അതിന്റെ വ്യാപ്തി.
പ്രപഞ്ചത്തിന്റെ അങ്ങേ അറ്റം
എന്നൊറ്റവട്ടം ചിന്തിക്കുന്ന
അതേ നിമിഷത്തിൽ
അവ അങ്ങേ അറ്റത്തെത്തുന്നു.
സ്നേഹം എന്നൊന്ന് പറയുമ്പോഴേക്ക്
ആ അനുഭൂതിയെ ഹൃദയത്തിലേക്ക്
കൊണ്ടുവരുന്നു.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്