മരിച്ചവർ ബാക്കിവെക്കുന്ന പാഠം.my diary. khaleelshamras

ജീപിക്കുന്നത് ഒരൊറ്റ നിമിഷമാണെങ്കിലും
അത് സന്തോഷകരവും
സംതൃപ്തകരവും ആയിരിക്കണം.
ആയുർദൈർഘ്യമല്ല പ്രധാനം.
മറിച്ച് ലഭിച്ച നിമിഷങ്ങൾ
എത്ര ഫലപ്രദമാക്കി
എന്നതാണ് പ്രധാനം.
കുട്ടികൾതൊട്ട് മുതിർന്നവർ
വരെ പെട്ടെന്നു മരിച്ചുപോവുന്നവരും,
നൈമിഷികമായി ജീവിച്ച്
വിട പറഞ്ഞ പും ബീജങ്ങളും
വിറക്കാതെ പോയ മനുഷ്യരും
നിനക്ക് മുന്നിൽ ബാക്കിയാക്കുന്ന
ഏറ്റവും വലിയ പാഠമിതാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras