സമ്മർദ്ദങ്ങളില്ലാതെ ജീവിക്കുക.my diary. Khaleelshamras

നിനക്കു പിന്നിൽ തോക്കു ചൂണ്ടി
ജീവിക്കക്കടാ
എന്നും പറഞ്ഞ് ആരും
നിന്നെ ജീവിപ്പിക്കുന്നില്ല.
നിന്റെ പലപ്പോഴായുള്ള
വെപ്രാളം കാണുമ്പോൾ
അങ്ങിനെ തോന്നി പോവുന്നു.
തീർത്തും സമ്മർദ്ദങ്ങളില്ലാതെ
ശാന്തതയോടെ
എന്നാൽ ലക്ഷ്യബോധത്തോടെ
ജീവിക്കുക.

Popular Posts