പറയാൻ മറക്കുന്നത്.my diary. khaleelshamras

ഒരുപാട് മരണ വാർത്തകൾ നീ ശ്രവിച്ചു.
പലരുടേയും മരണത്തിന്
നീ സാക്ഷിയായി '
പ്രശസ്തരായവർ പോലും
മരണത്തിനു മുന്നിൽ കീഴടങ്ങി.
പക്ഷെ ഇത്തരം മരണ വാർത്തകൾക്ക്
സാക്ഷിയായിക്കൊണ്ടിരിക്കുമ്പോഴൊക്കെ
നീ മറക്കുന്ന ഒന്നുണ്ട്.
ഇതിലൊന്നും പെടാതെ
ഈ നിമിഷത്തിൽ
ജീവിക്കുന്നതിന് ഒന്നു
നന്ദി പറയാൻ നീ മറന്നു പോവുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്