ആറ്റങ്ങൾ പ്രണയിച്ചപ്പോൾ.my diary. khaleelshamras

ആറ്റങ്ങൾ അറ്റങ്ങളെ
കാണുകയും കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നു.
ആറ്റങ്ങൾ തങ്ങളുടെ
ജീവനെ ആസ്വദിക്കുന്നു.
പ്രാട്ടോണും ന്യൂട്രോണും
ഇലക്ടോണും
ഒക്കെയായി പരസ്പരം
കളിച്ചും ചിരിച്ചും
ജീവിക്കുന്നു.
പ്രപഞ്ചം മുഴുവനും
മനുഷ്യനെന്ന ജീവി
ജീവനില്ല എന്ന് മുദ്രവെച്ചവയിൽ
പോലും ജീവന്റെ
സ്പന്ദനങ്ങൾ ആസ്വദിച്ച്
വായുവും വെള്ളവും ഘരവും
എന്ന വേർതിരിവില്ലാതെ
മനുഷ്യരാണോ മറ്റു ജീവിയാണോ
അല്ലെങ്കിൽ സസ്യങ്ങൾ ആണോ
എന്നറിയാതെ
ആറ്റങ്ങൾ പരസ്പരം
വാരി പുണർന്നും പ്രണയിച്ചും
ജീവിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്