ഫയൽ കൈമാറ്റം.my diary. khaleelshamras

മനുഷ്യർ ഏതൊരു
കൂട്ടായ്മയിൽ ഒരുമിച്ചു കൂടുമ്പോഴും
സമുഹമെന്ന ഒറ്റ
മാനസിക കാലാവസ്ഥയിൽ
ഒന്നാവുകയാണ്.
വാക്കുകകളായും
ചിന്തകളയും വികാരങ്ങളായും
അറിവായും
പരസ്പരം ഫയലുകൾ
കൈമാറ്റച്ചെയ്യപ്പെടുകയാണ്.
നിന്നിൽ നിന്നും നെഗറ്റീവായ
ഒരു ഫയൽ പോലും
വിലപ്പെട്ട കൂട്ടാളികളിലേക്ക്
കൈമാറ്റ ചെയ്യാതിരിക്കാനും
അവരിൽനിന്നും സ്വീകരിക്കപ്പെടാതിരിക്കാനും
പ്രത്യേകം ശ്രദ്ധിക്കണം.

Popular Posts