ഭക്തി.my diary. khaleelshamras

അവർ ധരിച്ച മതചിഹ്നങ്ങൾ നോക്കി,
അവരുടെ കൊട്ടിഘോഷിച്ചുള്ള
മന്ത്രങ്ങൾ കേട്ട്
നീ ആരുടേയും ഭക്തി
അളക്കരുത്.
പലരും ഇത്തരം
ചിന്നങ്ങളെ
അളവുകോലാക്കുന്നുവെന്നതാണ്
സത്യം.
ഭക്തി ഏകാന്തതയുടെ
സംഗീതമാണ്.
ആർക്കും അളക്കാൻ കഴിയാത്ത
അത്രയും വിശാലവും
രഹസ്യവുമാണ് അത്.

Popular Posts