നിനക്ക് വേണ്ടി ഭരണം.my diary. khaleelshamras

സമൂഹത്തിലെ വ്യക്തി എന്ന നിലയിൽ
നിനക്കുള്ള സംരക്ഷണത്തിനു വേണ്ടിയാണ്
ഇവിടെ ഭരണവും ഭരണകൂടവും.
പക്ഷെ നിനക്കുമേൽ
നിനക്ക് സ്വയം ഉള്ള ഭരണവുമായി
താരതമ്യപ്പെടുത്തുമ്പോൾ
നിനക്ക് വേണ്ടിയുള്ള
ഭരണം വളരെ നിസ്സാരമാണ് .
.ഓരോ വ്യക്തിക്കും
സ്വന്തം വമാധാനം നഷ്ടപ്പെടാതിരിക്കാനും
അറിവ് നേടാനും
നിർഭയത്വത്തോടെ
ജീവിക്കാനുമുള്ള
അവസരം സ്വയം ഒരുക്കാനുള്ള
സ്വന്തമെന്ന വലിയ ഭരണാധികാരിക്കു വേണ്ട
സഹായസഹകരണങ്ങൾ
ചെയ്യാനുള്ള സഹായികൾ മാത്രമാണ്
നാട്ടുഭരണവും ഭരണകൂടവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്