ചിന്താശേഷി.my diary. khaleelshamras

ഒരു മൃഗമെന്ന നിലയിൽ
മനുഷ്യനും മറ്റു മൃഗങ്ങളും തമ്മിൽ
വലിയ വ്യത്യാസമൊന്നുമില്ല.
പക്ഷെ മനുഷ്യനെ
ജീവസസ്യജാലങ്ങൾക്കിടയിലെ
രാജാവാക്കിയത്
അവന്റെ ശരീരപ്രകൃതമല്ല
മറിച്ച് അവന്റെ
ചിന്താശേഷിയാണ്.
ഈ ചിന്താശേഷി ജീവിക്കുന്ന
കാലയളവിൽ ശരിയായവിധത്തിൽ
ഉപയോഗിക്കുന്നതിലാണ്
മനുഷ്യന്റെ വിജയം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്