അവലോകനങ്ങൾ.my diary. khaleelshamras

ജീവിതത്തിൽ ആരും
വിമർശകർ ആയിട്ടില്ല.
അവരൊക്കെ
നിന്നോട് അവലോകനങ്ങൾ
നടത്തുന്നവർ മാത്രമാണ്.
നിനക്ക് പകർത്താനും
തിരുത്താനും
ഓരോരോ പാഠങ്ങൾ
പകർന്നുതരികയാണ്
അവരൊക്കെ.
പലപ്പോഴും വിമർശനങ്ങളുമായി
വരുന്നവർ
അവരെകുറിച്ച് ഒരവലോകനം
നടത്താനുള്ള ഒരവസരം
കൂടി അവിടെ ബാക്കിയാക്കുന്നുണ്ട്.

Popular Posts