വിജയം ഉള്ളിലാണ്.my diary. khaleelshamras

വിജയം പുറത്തല്ല
മറിച്ച് നിനക്കുള്ളിലാണ്.
പുറത്ത് പ്രയത്നത്തിന്റേയും
അറിവിന്റേയും
വഴി അതിന്റെ
താക്കോൽ മാത്രമാണ്.
പ്രയത്നിച്ച് കൂടുതൽ
അറിവുനേടി
നിനക്കുള്ളിലെ
വിജയത്തിന്റെ കലവറകൾ
തുറക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്