തീരുമാനങ്ങൾ നേർവഴിയിലേക്ക്.my diary. khaleelshamras

തീരുമാനങ്ങൾ
ലക്ഷ്യത്തിലേക്കുള്ള
ശരിയായ വഴിയാവുന്നത്.
തതിന്റെ ആദ്യ ചുവടിനായി
മറ്റൊരു സമയം തീരുമാനിക്കുന്നതിലല്ല
മറിച്ച്
ആ ചുവടവെയ്പ്പ്
തീരുമാനമെടുത്ത അതേ
നിമിഷത്തിൽ
തുടങ്ങുമ്പോഴാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്