അറിവില്ലായ്മ.my diary. khaleelshamras

അറിവില്ലാത്തത് അറിയില്ല
എന്ന് പറയാൻ ധൈര്യമില്ല.
അറിവില്ലായ്മയെ
മുറുകെ പിടിച്ച്
അറിവില്ലായ്മയെ അറിവാക്കി
വാദിച്ചു കൊണ്ടിരിക്കും.
തിരുത്താനും പഠിക്കാനുമുള്ള
വലിയ സാധ്യതകളെയൊക്കെ
നഷ്ടപ്പെടുത്തി
അറിവില്ലായ്മയെ മുറുകെ പിടിച്ച്
ജീവിതത്തിലൂടെ
മുന്നോട്ട് ഗമിക്കും.
അവസാനം
തികച്ചും
അർത്ഥശൂന്യമായ ജീവിതം
നയിച്ച്
ജീവിതം അവസാനിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras