ചിന്തിക്കുന്ന മനുഷ്യർക്കുള്ള വിഭവങ്ങൾ.my diary. khaleelshamras

ചിന്തിക്കുന്ന മനുഷ്യർക്കുള്ള
വിഭവങ്ങളാണോ
ഈ പ്രപഞ്ചവും
പ്രപഞ്ചത്തിലുള്ളതും.
ചിന്തിക്കാൻ
കഴിയുന്ന മനുഷ്യനെന്ന
ഒരു സൃഷ്ടി
ഈ ചെറിയഭൂമിയിൽ
ഇല്ലായിരിന്നുവെങ്കിൽ
ഈ സൃഷ്ടിപ്പിന്റെ പ്രസക്തി
എന്തായിരിക്കും.
ആരുണ്ടാവും
ഇതിനെ കുറിച്ച്
പഠിക്കാനും വിലയിരുത്താനും.
ഇത്രയും മൂല്യമുള്ള
മനുഷ്യനെന്ന സൃഷ്ടി
തന്റെ ഈ ചിന്താശേഷിയെ
ഫലപ്രദമായി
വിനിയോഗിക്കാൻ
മറന്നു പോവുന്നുണ്ടോ?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്