മറ്റുള്ളവരുടെ ഇഷ്ടങ്ങളെ വിമർശിക്കരുത്.my diary. khaleelshamras

തമാശക്കാണെങ്കിൽ
പോലും മറ്റുള്ളവരുടെ
ഇഷ്ടങ്ങളെ പരിഹരിക്കരുത്.
കാരണം അവർക്കതിനെ
ഒറിക്കലും ഒരു
തമാശയായി കാണാൻ
കഴിയില്ല എന്നതാണ്.
മറിച്ച് ആ പരിഹാസം
അവരുടെ മനശാന്തിയെ
നശിപ്പിച്ച
അഗ്നിയായേ അവർക്ക്
കാണാൻ കഴിയുള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras