മതങ്ങൾ.my diary. khaleelshamras

മതം മനുഷ്യന്
നൽകേണ്ടത്
ശാന്തിയും സമാധാനവും ആണ്.
അധുനിക കണക്കുകൾ
മതമില്ലാത്തവർ
മതമുള്ളവരേക്കാൾ
കുടുതൽ ശാന്തിയും സമാധാനവും
അനുഭവിക്കുന്നുവെന്ന കണക്കുകൾ
കാണിക്കുമ്പോൾ
ഇവിടെ മതങ്ങൾ
അല്ല കുറ്റക്കാരാവുന്നത്.
മതങ്ങളെ ശരിയായ രീതിയിൽ
ഉപയോഗിക്കുന്നതിൽ
പരാജയപ്പെട്ട
ഒരു മനുഷ്യകുലത്തെയാണ്
നാം അതിലൂടെ കാണേണ്ടത്.
മനുഷ്യരെ പല തട്ടുകളിലാക്കാനും
അന്യായമായി ജീവൻ അപഹരിക്കാനും
ഉള്ളതല്ല മതം
മറിച്ച് അത് മനുഷ്യനെ
ശാന്തനും സമാധാനപ്രിയനും
ആക്കാനുള്ളതാണ്.
മതങ്ങളെ ആ ഒരു
മാനസിക കാലാവസ്ഥ നിലനിർത്താനുള്ള
ഇമ്പനമാക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras