മനുഷ്യന്റെ വില.my diary. khaleelshamras

ലോകത്ത് എത്രയോ വിലപിടിപ്പുള്ള
എന്തൊക്കെയോ
നിനക്ക് ലഭിച്ചേക്കാം.
അല്ലെങ്കിൽ സ്വന്തമാക്കിയേക്കാം.
പക്ഷെ അതിലും
എത്രയോ മടങ്ങ് വിലപിടിപ്പുള്ളതാണ്
നീയെന്ന മനുഷ്യൻ.
ലോകത്ത് വിലപിടിപ്പുള്ള
എന്തിനും വില നിശ്ചയിച്ചത്
പലപിടിപ്പുള്ള മനുഷ്യനാണ്.
മറ്റുളള മൃഗങ്ങൾക്കൊന്നും
മനുഷ്യൻ നിശ്ചയിച്ച
ഈ വിലയെ കുറിച്ചോ
മനുഷ്യന്റെ തന്നെ വിലയെ
കുറിച്ചോ ഒരറിവുമില്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്