പ്രതികരണം.my diary. khaleelshamras

മറ്റുള്ളവരുടെ
പ്രതികരണങ്ങൾക്ക് കാതോർക്കുക.
പ്രത്യേകിച്ച് നെഗറ്റീവ്
പ്രതികരണങ്ങൾക്ക്.
ഒരാളുടെ പ്രതികരണവും
നിന്റെ ലക്ഷ്യത്തിലേക്കുള്ള
വഴിയിൽ നിന്നും
പിന്തിരിയിപ്പിക്കാനുള്ളതല്ല
എന്ന് മനസ്സിലാക്കുക.
അവ ആ യാത്രയിൽ
നിനക്ക് ശക്തി പകരാനുള്ള
ഊർജ്ജം മാത്രമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras