വാങ്ങുന്ന വസ്തു.my diary. khaleelshamras

എന്തൊന്നു ചെയ്യുമ്പോഴും
വാങ്ങുമ്പോഴും
അതിനെത്രമാത്രം
ഉപയോഗമുണ്ട് എന്ന്
ശരിയായി വിലയിരുത്തണം.
അല്ലെങ്കിൽ
വാങ്ങുന്ന വസ്തുവിനെ
ന്നതിലും വിലപിടിച്ച എന്തെങ്കിലും
ഒന്നിനായി വിനിയോഗിക്കാൻ
പറ്റണം.

Popular Posts