മനുഷ്യനെ കുറിച്ച് പ്രപഞ്ചം അറിയുമോ.my diary. khaleelshamras

ശരിക്കും മനുഷ്യനെന്ന
വിലപ്പെട്ട ജീവി ഈ
ഭൂമിയിൽ ഉണ്ട് എന്ന ബോധം
ഈ പ്രപഞ്ചത്തിനുണ്ടോ?
നാം ശ്വസിച്ച വായുവും
കുടിച്ച വെള്ളവും
പോഷകങ്ങളുമെല്ലാം
ഇതറിഞ്ഞോ.
അല്ലെങ്കിൽ ചിന്താശേഷിയുള്ള
മനുഷ്യനെന്ന ജീവി
മാത്രം അറിഞ്ഞ കാര്യമാണോ
ഇവയൊക്കെ.
സവർക്കറിയില്ല എന്നു തന്നെയാ
തോന്നുന്നത്.
അങ്ങിനെ ഒരറിവുണ്ടായിരുന്നുവെങ്കിൽ
മനുഷ്യ നില നിൽപ്പിനു തന്നെ
ഭീഷണിയായി
മരങ്ങൾ വെട്ടിമുറിക്കപ്പെടുമ്പോഴും
മലകൾ നിരപ്പാക്കുമ്പോഴും
രാസവസ്തുക്കൾ പുറത്തേക്ക്
തള്ളുമ്പോഴും
പ്രകൃതിയും പ്രകൃതിയിൽ ഉള്ളവയും
അതിനെതിരെ
പ്രതികരിച്ചേനേ.
അരുതെന്ന്
ആക്ഞാപിച്ചേനേ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്