ഇഷ്ടങ്ങൾ.my diary. khaleelshamras

നിനക്കഷ്ട്ടമുള്ളതും
എന്നാൽ അതുകൊണ്ട്
മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്തതുമായ
നിന്റെ നല്ല ശീലങ്ങൾ
വിമർശിക്കപ്പെടുമ്പോൾ
അത് ഉപേക്ഷിക്കാനുള്ള
ഒരു പ്രവണത നിന്നിൽ
ഉണ്ടാവും.
എന്തിനേയും
വിമർശിക്കുകയും
എന്നാലേയും ദോശങ്ങൾ
കണ്ടെത്തുക എന്നതും
ഇഷ്ടമാക്കിയവരാണ്
ഇത്തരം ഇഷ്ടങ്ങളെ
വിമർശിക്കുന്നത്.
അവരുടെ ഇഷ്ടത്തിനുമുമ്പിൽ
വഴങ്ങികൊടുക്കാതെ
നിന്റെ ഇഷ്ടത്തെ
കൂടുതൽ സ്ഥലഭുഷ്ടമാക്കുക.

Popular Posts