അവരുടെ ലോകം.my diary. khaleelshamras

വ്യത്യസ്ത മത ,ജാതി,
വർണ്ണ ,രാഷ്ട്ര വിഭാഗത്തിലുള്ള
മനുഷ്യരല്ല നിനക്ക് ചുറ്റുമുള്ളത്
മറിച്ച്
വ്യത്യസ്ത മാനസിക കാഴ്ചപ്പാടുകളും
അതിനനുസരിച്ച്
തങ്ങളുടെ ചിന്തകളെ
രൂപപ്പെടുത്തിയവരും
അതിനനുസരിച്ച്
തങ്ങളുടേതായ ലോകം
കെട്ടിപ്പെടുത്തവരുമായ
മനുഷ്യരാണ് നിനക്ക്
ചുറ്റുമുള്ളത്
സവർക്ക് അവരുടേതായ
മാനസിക ഭരണഘടനയുണ്ട്
അവരുടേതായ
ഭരണാധികാരികളും ഉണ്ട്.
ഓരോ മനുഷ്യ ലോകവും
അവരുടേതായ ജീവിത
ഭ്രമണപഥത്തിലൂടെ
സഞ്ചരിക്കുന്ന ഗ്രഹങ്ങൾ പോലെയാണ്.
ഒരാൾക്കും മറ്റൊരാളായി
മാറാൻ കഴിയുകയുമില്ല.
അതുകൊണ്ട്
മറ്റൊരാളുടെ മാനസിക ചാഞ്ചാട്ടവും
വൈകാരിക സ്ഫോടനങ്ങളും
സംസാരവും
നിന്നെ ഒരു വിതേനയും
ബാധിക്കരുത്.
അതിനെ അവരുടെ മാത്രം
ലോകമായി കാണുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras