മാറ്റങ്ങളെ അടക്കാൻ.my diary. khaleelshamras

നീയെത്ര മാറിയെന്നറിയാൻ
നിന്റെ ജനിച്ചപ്പോഴുള്ള
അവസ്ഥയുമായി
ഒന്നു താരതമ്യം ചെയ്യുക.
ഇന്ന് നാനക്കാരോടെങ്കിലും
ദേശ്യമോ അസൂയയോ
ഉണ്ടെങ്കിൽ
നിന്റെ പിറവിയിലെ
അവസ്ഥയിലേക്ക് നോക്കുക.
അവിടെ തതൊന്നും
കാണുന്നില്ലെങ്കിൽ
നീ ഇപ്പോൾ എവിടെയെത്തി
എന്നത്  മനസ്സിലാക്കാം.
അങ്ങിനെ നിന്റെ
ജീവിതത്തിൽ വന്ന നല്ലതും
ചീത്തതും ആയ മാറ്റങ്ങളെ
അളക്കുക.
ചീത്ത മാറ്റങ്ങളെ
പിറവിയിലെ നല്ല അവസ്ഥയിലേക്ക്
തിരികെ കൊണ്ടുപോവുക.

Popular Posts