ഉത്തരവാദിത്വം.my diary. khaleelshamras

ലക്ഷത്തിലേക്കുള്ള നിന്റെ
യാത്രയിൽ
വന്നണഞ്ഞ പരാജയത്തിന്
നീ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നുവെങ്കിൽ
അത് നിനക്ക് പറ്റിയ
ഏതോ ഒരു തെറ്റിനുള്ള
ന്യായീകരണം മാത്രമാണ്.
കാരണം അതിനൊന്നും
മറ്റൊരാളും ഉത്തരവാദിയല്ല
മറിച്ച്  നീ മാത്രമാണ്
അതിന് ഉത്തരവാദി.

Popular Posts