ആറ്റം തലത്തിലുള്ള ജീവിതം.my diary. khaleelshamras

ഓരോ ഘരവസ്തുവിനേയും
ജീവനുള്ളവയേയും
ജീവനില്ലാത്തവയേയും
സുക്ഷ്മമായി വിഭജിച്ചാൽ
എന്താണ് കിട്ടുക.
ആറ്റം.
ഓരോ വായു കണികയേയും
ജലകണികയേയും
വിഭജിച്ചാലും കാട്ടുന്നതും
ആറ്റം.
സൂര്യനേയും മറ്റു നക്ഷത്രങ്ങളേയും
ഭൂമിയേയും
വിഭജിച്ചാലും കിട്ടുന്നത്
ആറ്റം.
ജീവനുള്ള ആറ്റം.
ചുരുക്കി പറഞ്ഞാൽ
എല്ലാം ഒന്നാവുന്ന
ഏറ്റവും സുക്ഷ്മമായ അവസ്ഥയാണ്
ആറ്റം.
ആ ഒരു സുക്ഷ്മമായ
അറ്റത്തിന്റെ തലത്തിലുള്ള
ജീവനെ ആസ്വദിക്കാൻ
നിനക്ക് കഴിയണം.

Popular Posts